ഷുഹൈബ് വധക്കേസ് - ഗുരുതര ആരോപണവുമായി സുധാകരൻ | Oneindia Malayalam

2018-02-20 2

സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം. പാര്‍ട്ടിക്ക് ഇതില്‍ പങ്കൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും അറസ്റ്റിലായ രണ്ട് പേര്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

Videos similaires